മെർക്കുറി ഐലന്റ് ലോകാവസാനം
അഖിൽ പി. ധർമ്മജൻ ഡി സി ബുക്സ് വില: 499 രൂപ ലോകം ഭീതിയോടെ കാണുന്ന ബർമുഡ ട്രയാങ്കിളിലെ ചുഴികളാൽ മൂടപ്പെട്ട മായാലോകം: അതാണ് മെർക്കുറി ഐലന്റ്. ഈ മർമ്മദ്വീപ് തേടിപ്പോകുന്ന പ്രൊഫസർ നിക്കോൾസനും അദ്ദേഹത്തെ പിന്തുടർന്നു പോകുന്നവർക്കുമൊപ്പം മെർക്കുറി ഒരുക്കുന്ന അത്ഭുതക്കാഴ്ചകൾക്ക് നമ്മളും സാക്ഷികളാവുന്നു.

അഖിൽ പി. ധർമ്മജൻ
ഡി സി ബുക്സ്
വില: 499 രൂപ
ലോകം ഭീതിയോടെ കാണുന്ന ബർമുഡ ട്രയാങ്കിളിലെ ചുഴികളാൽ മൂടപ്പെട്ട മായാലോകം: അതാണ് മെർക്കുറി ഐലന്റ്. ഈ മർമ്മദ്വീപ് തേടിപ്പോകുന്ന പ്രൊഫസർ നിക്കോൾസനും അദ്ദേഹത്തെ പിന്തുടർന്നു പോകുന്നവർക്കുമൊപ്പം മെർക്കുറി ഒരുക്കുന്ന അത്ഭുതക്കാഴ്ചകൾക്ക് നമ്മളും സാക്ഷികളാവുന്നു. രഹസ്യങ്ങളും ഭീകരതയും നിറഞ്ഞ ഈ നിഗൂഢദ്വീപും ലോകാവസാനവും തമ്മിലുള്ള ബന്ധമെന്താണ്? മായൻകലണ്ടറും ലൂത്തലിപിയുമൊക്കെ ഇവിടേക്ക് എങ്ങനെ കടന്നുവരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി മെർക്കുറി ഐലന്റിലേക്ക് വായനക്കാരെ സാഹസികതയുടെയും ആകാംക്ഷയുടെയും ലോകത്തെത്തിക്കുന്ന അഡ്വെഞ്ചർ ഫാന്റസി ത്രില്ലർ.