അയൽപക്കം
ഉണ്ണി ആർ. ഡി സി ബുക്സ് വില: 180 രൂപ എഴുത്തിന് അതിരുകളില്ല. ഭാഷയെന്നോ ദേശമെന്നോ വ്യത്യാസമില്ലാതെ അത് പരിഭാഷകളിലൂടെ പലേതരം മനുഷ്യരിലേക്ക് വിനിമയം ചെയ്യപ്പെടുന്നു. അതിരുകള്‍ ഭേദിക്കുന്നു. ആ സാഹിത്യരചനയെ ആർക്കും തടയാനാകില്ല. അത് ഭൂമിയെച്ചുറ്റിയുള്ള ശുദ്ധവായുപോലെ വായനക്കാരായ ഏതൊരാൾക്കും നിലനിൽപ്പിന്

ഉണ്ണി ആർ.
ഡി സി ബുക്സ്
വില: 180 രൂപ
എഴുത്തിന് അതിരുകളില്ല. ഭാഷയെന്നോ ദേശമെന്നോ വ്യത്യാസമില്ലാതെ അത് പരിഭാഷകളിലൂടെ പലേതരം മനുഷ്യരിലേക്ക് വിനിമയം ചെയ്യപ്പെടുന്നു. അതിരുകള്‍ ഭേദിക്കുന്നു. ആ സാഹിത്യരചനയെ ആർക്കും തടയാനാകില്ല. അത് ഭൂമിയെച്ചുറ്റിയുള്ള ശുദ്ധവായുപോലെ വായനക്കാരായ ഏതൊരാൾക്കും നിലനിൽപ്പിന് അത്യന്താപേക്ഷിതമാകുന്നു. ലോകസാഹിത്യത്തിൽ ഇടം പിടിച്ച വിവിധ തലമുറയിലെ, വിവിധ എഴുത്തുകാരുടെ സർഗ്ഗാവിഷ്കാരങ്ങൾ മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആർ. പരിഭാഷപ്പെടുത്തിയിരിക്കുന്നു.