റിഹാൻ റാഷിദ് ഡി സി ബുക്സ് വില: 299 രൂപ ഫിക്ഷന്റെ രൂപമവലംബിക്കുന്ന വർത്തമാനകാല ഇന്ത്യയുടെ ചരിത്രമുഖരതയാണ് കാകപുരം എന്നു പറയാം. തിളയ്ക്കുന്ന രാഷ്ട്രീയയാഥാർഥ്യങ്ങളുടെ ലോഹത്തെ അത് നോവലിന്റെ മൂശയിൽ പകർന്ന് ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമായി വാർത്തെടുക്കുന്നു. വേദയും കശ്യപയും കണാദരനും തക്ഷകനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിഹാൻ റാഷിദ്

ഡി സി ബുക്സ്

ADVERTISEMENT

വില: 299 രൂപ

ഫിക്ഷന്റെ രൂപമവലംബിക്കുന്ന വർത്തമാനകാല ഇന്ത്യയുടെ ചരിത്രമുഖരതയാണ് കാകപുരം എന്നു പറയാം. തിളയ്ക്കുന്ന രാഷ്ട്രീയയാഥാർഥ്യങ്ങളുടെ ലോഹത്തെ അത് നോവലിന്റെ മൂശയിൽ പകർന്ന് ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമായി വാർത്തെടുക്കുന്നു. വേദയും കശ്യപയും കണാദരനും തക്ഷകനും സ്വസ്തികനുമെല്ലാം ഒരു വലിയ രാഷ്ട്രീയവിപര്യയത്തിന്റെ ഇരകളും രക്തസാക്ഷികളും അതിനെതിരേ പോരാടുന്നവരുമായി ആഖ്യാനത്തിൽ പങ്കുചേരുന്നു. ക്രമേണ ഇരുണ്ടു മ്ലാനമാകുന്ന ഒരു രാഷ്ട്രീയ ചക്രവാളത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോവലിന്റെ പര്യവസാനം. അപ്പോഴും ചിലരെല്ലാം ഉണർന്നിരിക്കുന്നു എന്ന പ്രത്യാശയും അതു ശേഷിപ്പിക്കുന്നുണ്ട്. രാമനഗരം വീണ്ടും കാകപുരമായി മാറുമെന്ന പ്രത്യാശയാണത്. വിനോദിപ്പിക്കലിനും രസിപ്പിക്കലിനുമപ്പുറം നോവലിന് ചില ഭാരിച്ച ഉത്തരവാദിത്വങ്ങൾ കൂടിയുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് ഇത്തരം എഴുത്ത്.