കീഷോട്ട് – സൽമൻ റുഷ്ദി
വിവർത്തനം : കെ. ജീവൻകുമാർ ഡി സി ബുക്സ് വില: 550 രൂപ ഡോൺ ക്വിക്സോട്ടിൽ തന്റെ കാലത്തിന്റെ സംസ്കാരത്തെ സെർവാന്റസ് അപഹസിച്ചതുപോലെ, ആത്മീയമായും ധാർമ്മികമായുമുള്ള തകർച്ചയുടെ വക്കിൽ നിൽക്കുന്ന ഒരു രാജ്യത്തിലൂടെ റുഷ്ദി വായനക്കാരെ കൊണ്ടുപോകുന്നു. സ്നേഹത്തിനും കുടുംബത്തിനുമായുള്ള തീവ്രാന്വേഷണമാണ് ഈ നോവൽ.

വിവർത്തനം : കെ. ജീവൻകുമാർ
ഡി സി ബുക്സ്
വില: 550 രൂപ
ഡോൺ ക്വിക്സോട്ടിൽ തന്റെ കാലത്തിന്റെ സംസ്കാരത്തെ സെർവാന്റസ് അപഹസിച്ചതുപോലെ, ആത്മീയമായും ധാർമ്മികമായുമുള്ള തകർച്ചയുടെ വക്കിൽ നിൽക്കുന്ന ഒരു രാജ്യത്തിലൂടെ റുഷ്ദി വായനക്കാരെ കൊണ്ടുപോകുന്നു.
സ്നേഹത്തിനും കുടുംബത്തിനുമായുള്ള തീവ്രാന്വേഷണമാണ് ഈ നോവൽ. അതേസമയം സാഹിത്യത്തിലെ അനശ്വരകൃതിയായ ഡോൺ ക്വിക്സോട്ടിനുള്ള ആദരം കൂടിയാകുന്നു ഇത്.