അനസ് അഹമ്മദിന്റെ കുമ്പസാരം
മുഹമ്മദ് അബ്ബാസ് ഡി സി ബുക്സ് വില: 199 രൂപ ഒരു ദിവസം, എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവർക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വർഷങ്ങൾക്കു ശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു

മുഹമ്മദ് അബ്ബാസ്
ഡി സി ബുക്സ്
വില: 199 രൂപ
ഒരു ദിവസം, എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവർക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വർഷങ്ങൾക്കു ശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാൻ ധൈര്യമില്ലാത്ത രഹസ്യങ്ങൾ കത്തിലൂടെ അവളോട് കുമ്പസാരിക്കേണ്ടതുണ്ടായിരുന്നു.