രാജീവ് ശിവശങ്കർ ഡി സി ബുക്സ് വില: 350 രൂപ ആയുസ്സിന്റെ അനിശ്ചിതത്വത്തിന് പോംവഴി തേടി വേറിട്ട വഴിയേ സഞ്ചരിച്ചവന്റെ അത്ഭുതകരമായ യാത്രാപഥങ്ങൾ. ആൾദൈവങ്ങളുടെയും അധോലോക വിജയികളുടെയും ജീവിതത്തിലെ പുറംലോകമറിയാത്ത കറുത്ത ഇടനാഴികൾ. നാട്ടിൻപുറത്തുനിന്ന് നഗരത്തിലേക്കും പഴയകാലത്തുനിന്ന് പുതിയ കാലത്തിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജീവ് ശിവശങ്കർ

ഡി സി ബുക്സ്

ADVERTISEMENT

വില: 350 രൂപ

ആയുസ്സിന്റെ അനിശ്ചിതത്വത്തിന് പോംവഴി തേടി വേറിട്ട വഴിയേ സഞ്ചരിച്ചവന്റെ അത്ഭുതകരമായ യാത്രാപഥങ്ങൾ. ആൾദൈവങ്ങളുടെയും അധോലോക വിജയികളുടെയും ജീവിതത്തിലെ പുറംലോകമറിയാത്ത കറുത്ത ഇടനാഴികൾ. നാട്ടിൻപുറത്തുനിന്ന് നഗരത്തിലേക്കും പഴയകാലത്തുനിന്ന് പുതിയ കാലത്തിലേക്കും അഥർവമന്ത്രങ്ങളിൽനിന്ന് സൈബറിടങ്ങളിലേക്കും കൂടുവിട്ടു കൂടുമാറുന്ന തട്ടിപ്പുകളുടെ തുടർക്കഥകൾ. ‘തമോവേദ’വും ‘പ്രാണസഞ്ചാര’വും പിറന്ന തൂലികയിൽ നിന്ന് ഭാവനയിറ്റിച്ച അപൂർവതയുടെ കറുത്ത കഥ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT