ചെ – കാർലോസ് കാലിക ഫോറര്‍
വിവർത്തനം: എം. ശശിധരന്‍ നായർ ഡി സി ബുക്സ് വില: 320 രൂപ ഏണസ്റ്റോ ചെ ഗുവാര 1952–ൽ തന്റെ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയ്ക്കൊപ്പം തെക്കേ അമേരിക്കയിലൂടെ ഒരു യാത്ര പോയി. ആ യാത്രയുടെ വിവരണമാണ് ചെയുടെ ‘ദി മോട്ടോർസൈക്കിൾ ഡയറീസ്’ എന്ന ഓർമ്മക്കുറിപ്പിലുള്ളത്. പക്ഷേ, അത്ര അറിയപ്പെടാത്ത മറ്റൊരു കാര്യം

വിവർത്തനം: എം. ശശിധരന്‍ നായർ
ഡി സി ബുക്സ്
വില: 320 രൂപ
ഏണസ്റ്റോ ചെ ഗുവാര 1952–ൽ തന്റെ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയ്ക്കൊപ്പം തെക്കേ അമേരിക്കയിലൂടെ ഒരു യാത്ര പോയി. ആ യാത്രയുടെ വിവരണമാണ് ചെയുടെ ‘ദി മോട്ടോർസൈക്കിൾ ഡയറീസ്’ എന്ന ഓർമ്മക്കുറിപ്പിലുള്ളത്. പക്ഷേ, അത്ര അറിയപ്പെടാത്ത മറ്റൊരു കാര്യം എന്തെന്നാല്‍, ഗ്രനാഡോയ്ക്കൊപ്പമുള്ള യാത്രയ്ക്കുശേഷം അതിനടുത്ത വർഷം തന്റെ 25–ാമത്തെ വയസ്സിൽ ചെ വീണ്ടും ഒരു യാത്ര പോയിരുന്നു. ഇത്തവണ പോയത് അദ്ദേഹം ‘കാലിക’ എന്ന് സ്നേഹപൂർവം വിളിക്കുന്ന കാർലോസ് ഫെററിനൊപ്പമായിരുന്നു.