ഷെഹനായി മുഴങ്ങുമ്പോൾ
പ്രേംരാജ് കെ. കെ. അഡോർ പബ്ലിഷിങ് വില: 300 രൂപ മഹത്തായ മാനവികമൂല്യങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവർ പലരും സ്വജീവിതത്തിൽ ആ മൂല്യങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുന്നത് നേരിൽ കണ്ട് മടുത്തുപോയ ഒരു തലമുറയാണല്ലോ നമ്മുടേത്. കലാരംഗത്തുള്ളവർ പ്രത്യേകിച്ചും സംഗീതജ്ഞരും സാഹിത്യകാരന്മാരുമൊക്കെ ഈ

പ്രേംരാജ് കെ. കെ.
അഡോർ പബ്ലിഷിങ്
വില: 300 രൂപ
മഹത്തായ മാനവികമൂല്യങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവർ പലരും സ്വജീവിതത്തിൽ ആ മൂല്യങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുന്നത് നേരിൽ കണ്ട് മടുത്തുപോയ ഒരു തലമുറയാണല്ലോ നമ്മുടേത്. കലാരംഗത്തുള്ളവർ പ്രത്യേകിച്ചും സംഗീതജ്ഞരും സാഹിത്യകാരന്മാരുമൊക്കെ ഈ വിധത്തിൽ അധ:പതിക്കുമോ എന്ന സംശയം നമുക്കുണ്ടെങ്കിൽ നോവലിസ്റ്റിന് അതൊട്ടുമില്ല. സംഭവചിത്രീകരണങ്ങളിലൂടെ ഒരു ഷെഹ്നായി മാന്ത്രികൻ നീചനും മനുഷ്യത്വമില്ലാത്തവനും ആകാനിടയുണ്ട് എന്ന് നോവലിസ്റ്റ് സ്ഥാപിക്കുന്നു. വിചിത്രവും വ്യത്യസ്തവുമായ ജീവിത സാഹചര്യങ്ങൾ ആവിഷ്കരിക്കുവാൻ പ്രേംരാജ് ഈ നോവലിൽ ശ്രമിക്കുന്നുണ്ട്.