തലാശ്
ലിജിൻ ജോണ്‍ ഡീ സീ അപ്മാർക്കറ്റ് ഫിക്ഷന്‍ വില: 360 രൂപ പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച മാൽച്ച മഹലിന് പറയാൻ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹൽ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്? അവർക്കൊക്കെ എന്താണ് സംഭവിച്ചത്? വർഷങ്ങൾക്കുശേഷം മഹലിലെ

ലിജിൻ ജോണ്‍
ഡീ സീ അപ്മാർക്കറ്റ് ഫിക്ഷന്‍
വില: 360 രൂപ
പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച മാൽച്ച മഹലിന് പറയാൻ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹൽ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്? അവർക്കൊക്കെ എന്താണ് സംഭവിച്ചത്? വർഷങ്ങൾക്കുശേഷം മഹലിലെ ഭയപ്പെടുത്തുന്ന ദുരൂഹതകൾക്കുത്തരം തേടിയെത്തിയ പാരാനോർമൽ ഇന്‍വെസ്റ്റിഗേറ്റർ ത്രിലോക് നാഥിന് പറയാനുള്ളത് മറ്റൊരു കഥയാണ്. മാൽച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ..