ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ?
ഡോ. സൗമ്യ സരിൻ ഡി സി ലൈഫ് വില: 199 രൂപ ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള വളർച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക

ഡോ. സൗമ്യ സരിൻ
ഡി സി ലൈഫ്
വില: 199 രൂപ
ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള വളർച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധിവികാസങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. രക്ഷിതാക്കൾക്കും അമ്മയാകാൻ തയാറെടുക്കുന്നവർക്കും അധ്യാപകർക്കും എന്നു വേണ്ട പൊതുസമൂഹത്തിനും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം നൽകുന്ന ഉത്തമഗ്രന്ഥം.