ഹത്യാപുരി – സത്യജിത് റേ
വിവര്‍ത്തനം: ലീലാ സർക്കാർ ഡി സി ബുക്സ് വില: 130 രൂപ സമർഥനായ കുറ്റാന്വേഷകൻ ഫെലുദയെക്കാത്ത് പുരിയിൽ ഒട്ടേറെ ദുരൂഹതകളും നിഗൂഢതകളുമുണ്ടായിരുന്നു; കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം, ആളൊഴിഞ്ഞ വീട്ടിലെ കൊലപാതകം, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുരാതനഗ്രന്ഥങ്ങൾ. ഒരുപക്ഷേ, ഫെലുദ അഭിമുഖീകരിച്ച ഏറ്റവും

വിവര്‍ത്തനം: ലീലാ സർക്കാർ
ഡി സി ബുക്സ്
വില: 130 രൂപ
സമർഥനായ കുറ്റാന്വേഷകൻ ഫെലുദയെക്കാത്ത് പുരിയിൽ ഒട്ടേറെ ദുരൂഹതകളും നിഗൂഢതകളുമുണ്ടായിരുന്നു; കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം, ആളൊഴിഞ്ഞ വീട്ടിലെ കൊലപാതകം, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുരാതനഗ്രന്ഥങ്ങൾ. ഒരുപക്ഷേ, ഫെലുദ അഭിമുഖീകരിച്ച ഏറ്റവും വെല്ലുവിളിയേറിയ കേസും ഇതുതന്നെയാവും. ഈ കുരുക്കഴിക്കാനുള്ള ശ്രമം ഫെലുദയെയും സുഹൃത്തുക്കളെയും ഒരുകൂട്ടം കഥാപാത്രങ്ങളിലേക്കാണ് നയിക്കുന്നത്. ഡി.ജി. സെൻ, അദ്ദേഹത്തിന്റെ സെക്രട്ടറി നിശീഥബാബു, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബിലാസ് മജുംദാർ, ജ്യോതിഷിയായ ലക്ഷ്മൺ ഭട്ടാചാര്യ എന്നിങ്ങനെ ഒട്ടനവധി പേർ. ഇവർക്കൊപ്പമോ ഇവർക്കിടയിലോ ഒരു കൊടും കുറ്റവാളിയും! ഈ ‘ഹത്യാപുരി’യിലേക്ക് രക്ഷകരായി ഫെലുദയും സംഘവുമെത്തുന്നു.