പെട്ടി രഹസ്യം – സത്യജിത് റേ
വിവർത്തനം: രവി പാലൂർ കൊൽക്കത്ത ഡിസി ബുക്സ് വില: 150 രൂപ കൽക്ക മെയിലിൽ യാത്രചെയ്ത സമ്പന്നനായ ഒരു മാന്യവ്യക്തിയുടെ നീല ബ്രീഫ്കേസ് മറ്റൊരു യാത്രക്കാരന്റെ ബ്രീഫ്കേസുമായി മാറിപ്പോകുന്നു. അത് തിരിച്ചെടുക്കാൻ അദ്ദേഹം ഫെലുദയെ നിയോഗിക്കുന്നു. ആദ്യം ഒരു ലളിതമായ കേസായി തോന്നിയെങ്കിലും പിന്നീട് ഇത് ഫെലുദയുടെ

വിവർത്തനം: രവി പാലൂർ കൊൽക്കത്ത
ഡിസി ബുക്സ്
വില: 150 രൂപ
കൽക്ക മെയിലിൽ യാത്രചെയ്ത സമ്പന്നനായ ഒരു മാന്യവ്യക്തിയുടെ നീല ബ്രീഫ്കേസ് മറ്റൊരു യാത്രക്കാരന്റെ ബ്രീഫ്കേസുമായി മാറിപ്പോകുന്നു. അത് തിരിച്ചെടുക്കാൻ അദ്ദേഹം ഫെലുദയെ നിയോഗിക്കുന്നു. ആദ്യം ഒരു ലളിതമായ കേസായി തോന്നിയെങ്കിലും പിന്നീട് ഇത് ഫെലുദയുടെ ഏറ്റവും രസകരമായ സാഹസികതകളിലൊന്നായി മാറി. ബ്രീഫ്കേസ് കണ്ടെത്താൻ ഫെലുദ, തോപ്സെ, ജടായു എന്നിവർ സിംലയിലേക്ക് പോയെങ്കിലും അവിടെ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കൂടുതൽ വഴിത്തിരിവുകളാണ് സംഭവിച്ചത്. സിംലയുടെ മഞ്ഞുമൂടിയ ചരിവുകളിൽ നടക്കുന്ന രോമാഞ്ചജനകമായ ക്ലൈമാക്സ് അതിസങ്കീർണമായ ഒരു രഹസ്യവും വെളിപ്പെടുത്തുന്നു.