വന്യതയുടെ ഇന്ദ്രജാലം
എൻ. എ. നസീർ ഡി സി ബുക്സ് വില: 260 രൂപ വനസ്ഥലികളിലൂടെ ധ്യാനപൂർവം സഞ്ചരിച്ച വന്യജീവിഫോട്ടോഗ്രാഫർ എൻ. എ. നസീറിന്റെ കാടനുഭവങ്ങൾ. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകൾ. കൈയേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളിൽ എൻ. എ.

എൻ. എ. നസീർ
ഡി സി ബുക്സ്
വില: 260 രൂപ
വനസ്ഥലികളിലൂടെ ധ്യാനപൂർവം സഞ്ചരിച്ച വന്യജീവിഫോട്ടോഗ്രാഫർ എൻ. എ. നസീറിന്റെ കാടനുഭവങ്ങൾ. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകൾ.
കൈയേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളിൽ എൻ. എ. നസീർ. അദ്ദേഹം പകർത്തിയ വനചിത്രങ്ങൾ ഈ പുസ്തകത്തിന് അനുബന്ധമായി ചേർത്തിരിക്കുന്നു.