ഛിന്നമസ്താ ദേവീശാപം – സത്യജിത് റേ
വിവർത്തനം: രവി പാലൂർ കൊൽക്കത്ത ഡി സി ബുക്സ് വില: 130 രൂപ ജോലിത്തിരക്കുകൾക്കിടയിൽനിന്ന് വിശ്രമത്തിനും അവധിയാഘോഷത്തിനുമായി ഹസാരിബാഗിലേക്ക് പോകുന്ന കുറ്റാന്വേഷകൻ ഫെലുദയ്ക്കും കൂട്ടുകാർക്കും മുന്നിലേക്ക് വെല്ലുവിളികൾ നിറഞ്ഞ ഒരു കേസ് കൂടി എത്തുന്നു. ജന്മദിനമാഘോഷിക്കാൻ രാജാരപ്പയിൽ പിക്നിക്കിനു വന്ന മഹേഷ്

വിവർത്തനം: രവി പാലൂർ കൊൽക്കത്ത
ഡി സി ബുക്സ്
വില: 130 രൂപ
ജോലിത്തിരക്കുകൾക്കിടയിൽനിന്ന് വിശ്രമത്തിനും അവധിയാഘോഷത്തിനുമായി ഹസാരിബാഗിലേക്ക് പോകുന്ന കുറ്റാന്വേഷകൻ ഫെലുദയ്ക്കും കൂട്ടുകാർക്കും മുന്നിലേക്ക് വെല്ലുവിളികൾ നിറഞ്ഞ ഒരു കേസ് കൂടി എത്തുന്നു. ജന്മദിനമാഘോഷിക്കാൻ രാജാരപ്പയിൽ പിക്നിക്കിനു വന്ന മഹേഷ് ബാബുവിന് എന്താണ് സംഭവിച്ചത്? മഹേഷ് ബാബുവിന്റെ ഏറെ വിലപ്പെട്ട സ്റ്റാമ്പുശേഖരം നഷ്ടപ്പെട്ടതെങ്ങനെ? ഗ്രേറ്റ് മജെസ്റ്റിക് സർക്കസിലെ പുലിയുടെ ട്രെയിനൽ യഥാര്‍ഥത്തിൽ ആരാണ്? മഹേഷ് ബാബുവിന്റെ ഡയറിക്കുറിപ്പുകൾ നൽകുന്ന സൂചനകളിലൂടെ ഇങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനെത്തുകയാണ് ഫെലുദയും കൂട്ടരും.