വിഷാദം : പഠനങ്ങൾ അനുഭവങ്ങൾ
എഡിറ്റർ: റാഷിദ നസ്രിയ ഡി സി ബുക്സ് വില: 240 രൂപ വിഷാദവുമായി മല്ലിടുന്ന വ്യക്തികളുടെ മനസ്സിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള വൈകാരിക പര്യവേക്ഷണമാണ് ഈ പുസ്തകം. വിഷാദത്തിന്റെ ഇരുട്ടിനെ അഭിമുഖീകരിച്ചവരും അതിജീവിച്ചവരുമാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഇരുട്ടില്‍ വെളിച്ചം കണ്ടെത്തുന്നതിനുള്ള മനുഷ്യസഹജമായ

എഡിറ്റർ: റാഷിദ നസ്രിയ
ഡി സി ബുക്സ്
വില: 240 രൂപ
വിഷാദവുമായി മല്ലിടുന്ന വ്യക്തികളുടെ മനസ്സിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള വൈകാരിക പര്യവേക്ഷണമാണ് ഈ പുസ്തകം. വിഷാദത്തിന്റെ ഇരുട്ടിനെ അഭിമുഖീകരിച്ചവരും അതിജീവിച്ചവരുമാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഇരുട്ടില്‍ വെളിച്ചം കണ്ടെത്തുന്നതിനുള്ള മനുഷ്യസഹജമായ ആത്മപ്രതിരോധത്തിന്റെ സാക്ഷ്യങ്ങൾ കൂടിയാണ് അവ. ഹതാശമായ ജീവിതസന്ദർഭങ്ങളിൽ ഇരുളകങ്ങളിലേക്ക് പ്രത്യാശയുടെ കിരണം വന്നു പതിക്കുമെന്ന പ്രതീക്ഷ പകരുകയും വിഷാദബാധിതരെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് വീണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ട്. വിഷാദത്തെ കാൽപനികവത്ക്കരിക്കാതെ ഒരു സാമൂഹിക ഉത്തരവാദിത്വമെന്ന നിലയിൽ സമീപിച്ചുകൊണ്ട് അത്തരമൊരു ഇടപെടൽ നടത്തുകയാണ് ഈ പുസ്തകം.