ഹിന്ദുരാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ
കെ. അരവിന്ദാക്ഷൻ ഡി സി ബുക്സ് വില: 550 രൂപ ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാർമ്മിക രാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം. ഏകദേശം രണ്ട്

കെ. അരവിന്ദാക്ഷൻ
ഡി സി ബുക്സ്
വില: 550 രൂപ
ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാർമ്മിക രാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം. ഏകദേശം രണ്ട് നൂറ്റാണ്ടുകളായി നമ്മുടെ തലച്ചോറും ഹൃദയവും വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന ഹിന്ദുവർഗ്ഗീയതയെന്ന ‘ഹിന്ദുത്വ’ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ എത്രത്തോളം ഹിംസാത്മകമായെന്നും എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുവാൻ ശ്രമിച്ചുകൊണ്ട് അത് ഏകാധിപത്യത്തിലേക്ക് എങ്ങനെ വളരുന്നുവെന്നും ഈ ലേഖനങ്ങൾ പരിശോധിക്കുന്നു.