എം. എൻ. സുഹൈബ് ഡി സി ബുക്സ് വില: 320 രൂപ ഏഴരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഗതിയെ കീഴ്മേൽമറിച്ചുകൊണ്ടാണ് 2023 ഒക്ടോബർ ഏഴിന് ഗാസയിൽ നിന്നുള്ള രണ്ടായിരത്തിലേറെ ഹമാസ് പ്രവർത്തകർ അതിർത്തി ഭേദിച്ച് ഇസ്രയേലിന്റെ തെക്കൻ ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറിയത്. കൊടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം. എൻ. സുഹൈബ്

ഡി സി ബുക്സ്

ADVERTISEMENT

വില: 320 രൂപ

ഏഴരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഗതിയെ കീഴ്മേൽമറിച്ചുകൊണ്ടാണ് 2023 ഒക്ടോബർ ഏഴിന് ഗാസയിൽ നിന്നുള്ള രണ്ടായിരത്തിലേറെ ഹമാസ് പ്രവർത്തകർ അതിർത്തി ഭേദിച്ച് ഇസ്രയേലിന്റെ തെക്കൻ ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറിയത്. കൊടിയ രക്തച്ചൊരിച്ചിലിനൊടുവിൽ 1200–ലേറെ പേർക്ക് ജീവൻ നഷ്ടമായി. 240–ലേറെ പേരെ ഹമാസ് തടവുകാരാക്കി. പിന്നാലെ ഗാസയ്ക്കു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണവും തുടർന്ന് കരയാക്രമണവും തുടങ്ങി. പശ്ചിമേഷ്യ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത യുദ്ധത്തിന്റെ സങ്കീർണ്ണമായ അകവും പുറവും ലളിതമായി വിശദീകരിക്കുന്ന പുസ്തകം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT