നൻപകൽ നേരത്ത് മയക്കം
എസ്. ഹരീഷ് ഡി സി ബുക്സ് വില: 130 രൂപ ‘നൻപകൽ നേരത്ത് മയക്കം’ ഇഗ്നൊറൻസിനെക്കുറിച്ചുള്ള സിനിമകൂടിയാണ്. നമ്മളെന്താണ് മറന്നുപോകുന്നത്, ആരെയാണ് മറന്നുപോകുന്നത് അല്ലെങ്കില്‍ ഓർത്തെടുക്കുന്നത് എന്നെല്ലാമുള്ള തത്ത്വചിന്താപരമായ ചോദ്യങ്ങൾ പറയാതെ പറയുന്ന ആഖ്യാനത്തിലേക്ക് കൺതുറപ്പിക്കുന്ന വരികളാണ്

എസ്. ഹരീഷ്
ഡി സി ബുക്സ്
വില: 130 രൂപ
‘നൻപകൽ നേരത്ത് മയക്കം’ ഇഗ്നൊറൻസിനെക്കുറിച്ചുള്ള സിനിമകൂടിയാണ്. നമ്മളെന്താണ് മറന്നുപോകുന്നത്, ആരെയാണ് മറന്നുപോകുന്നത് അല്ലെങ്കില്‍ ഓർത്തെടുക്കുന്നത് എന്നെല്ലാമുള്ള തത്ത്വചിന്താപരമായ ചോദ്യങ്ങൾ പറയാതെ പറയുന്ന ആഖ്യാനത്തിലേക്ക് കൺതുറപ്പിക്കുന്ന വരികളാണ് തിരുക്കുറളിൽനിന്നെടുത്ത് ആ ലോഡ്ജ് റിസപ്ഷനിൽ എഴുതിയിരിക്കുന്നത്. അഥവാ അവിടെ മുമ്പേ എഴുതിയിട്ടുണ്ടാവുമായിരുന്ന ആ വരികളിൽ നിന്ന് ആഖ്യാനവുമായി ചേർന്നു നിർമ്മിക്കുന്ന പാരസ്പര്യമാണ് സിനിമയുടെ ബലങ്ങളിലൊന്ന്.