പറങ്കി
എസ്. രാഹുൽ ഡി സി ബുക്സ് വില: 110 രൂപ വിദ്വേഷവും വിഭജനവും പ്രചരിപ്പിക്കപ്പെടുന്ന സമകാലിക ഇന്ത്യയിൽ കലയിലും സാഹിത്യത്തിലും നടക്കുന്ന ഏതൊരു ചലനവും ആത്യന്തികമായി മതവാദത്തിനും ആധിപത്യത്തിനുമെതിരായ രാഷ്ട്രീയസമരമായി മാറുമെന്ന് വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ് എസ്. രാഹുൽ. ഓരോ സർഗാത്മക ആവിഷ്കാരങ്ങളും

എസ്. രാഹുൽ
ഡി സി ബുക്സ്
വില: 110 രൂപ
വിദ്വേഷവും വിഭജനവും പ്രചരിപ്പിക്കപ്പെടുന്ന സമകാലിക ഇന്ത്യയിൽ കലയിലും സാഹിത്യത്തിലും നടക്കുന്ന ഏതൊരു ചലനവും ആത്യന്തികമായി മതവാദത്തിനും ആധിപത്യത്തിനുമെതിരായ രാഷ്ട്രീയസമരമായി മാറുമെന്ന് വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ് എസ്. രാഹുൽ. ഓരോ സർഗാത്മക ആവിഷ്കാരങ്ങളും ജീവിക്കാനുള്ള മനുഷ്യന്റെ സമരമായി മാറുമ്പോൾ അതിൽ പങ്കുചേരുക എന്ന സംസ്കാരത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഈ പുസ്തകം നിർവഹിക്കുന്നത്.