കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്സൽ ജീവിതം – കൊണ്ടപ്പള്ളി കോടേശ്വരമ്മ
വിവർത്തനം: വി. രാധാമണിക്കുഞ്ഞമ്മ ഡി സി ബുക്സ് വില: 250 രൂപ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ ഭാര്യ എന്ന നിലയിലുള്ള കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധമായ ജീവിതത്തിന്റെയും പിന്നീട് സീതാരാമയ്യയുമായി

വിവർത്തനം: വി. രാധാമണിക്കുഞ്ഞമ്മ
ഡി സി ബുക്സ്
വില: 250 രൂപ
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ ഭാര്യ എന്ന നിലയിലുള്ള കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധമായ ജീവിതത്തിന്റെയും പിന്നീട് സീതാരാമയ്യയുമായി പിരിഞ്ഞതിനുശേഷമുള്ള അവരുടെ ജീവിതയാത്രയുടെയും സാക്ഷ്യപത്രമാണ് ഈ ഓർമ്മക്കുറിപ്പ്. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത് പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും വെളിച്ചമായി ഉയർന്നുവന്ന കൊണ്ടപ്പള്ളി കോടേശ്വരമ്മ എന്ന വിപ്ലവകാരിയുടെ അസാധാരണമായ ജീവിതം.