സാപിയൻസ് – യുവാൽ നോവാ ഹരാരി
വിവർത്തനം: പി. ജെ. ജെ. ആന്റണി ഡി സി ബുക്സ് വില: 599 രൂപ നമ്മൾ മനുഷ്യരാശി എവിടെനിന്നു വന്നു, എങ്ങനെ വന്നു, എവിടേക്കാണ് പോകുന്നത് എന്ന് ശാസ്ത്രീയമായും ചരിത്രപരമായും പരിശോധിക്കുന്ന അപൂർവ കൃതി. ‘സാപിയൻസ്’ എന്ന സ്പീഷീസായി മനുഷ്യരാശി വികസിച്ചതെങ്ങനെയെന്നും ബുദ്ധിശക്തിയുടെ വികാസമെങ്ങനെ നേടിയെന്നും അതുവഴി

വിവർത്തനം: പി. ജെ. ജെ. ആന്റണി
ഡി സി ബുക്സ്
വില: 599 രൂപ
നമ്മൾ മനുഷ്യരാശി എവിടെനിന്നു വന്നു, എങ്ങനെ വന്നു, എവിടേക്കാണ് പോകുന്നത് എന്ന് ശാസ്ത്രീയമായും ചരിത്രപരമായും പരിശോധിക്കുന്ന അപൂർവ കൃതി. ‘സാപിയൻസ്’ എന്ന സ്പീഷീസായി മനുഷ്യരാശി വികസിച്ചതെങ്ങനെയെന്നും ബുദ്ധിശക്തിയുടെ വികാസമെങ്ങനെ നേടിയെന്നും അതുവഴി ലോകത്തിലെ സകല ജീവജാലങ്ങൾക്കും മേൽ അധീശത്വം നേടിയതെങ്ങനെയെന്നും സരസമായി വിവരിക്കുന്നതോടൊപ്പം നമ്മുടെ വിശ്വാസങ്ങളും ആലോചനാലോകവും സ്ഥാപിക്കപ്പെട്ടതെങ്ങനെയെന്നും നമ്മൾ അതിജീവിക്കുന്നതെന്തുകൊണ്ടെന്നും വിശദീകരിക്കുന്നു. ലോകത്താകെ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷ.