വിമതർ ബ്രിട്ടീഷ് രാജിനെതിരെ – രാമചന്ദ്ര ഗുഹ
വിവർത്തനം: എൻ. കെ. ഭൂപേഷ് ഡിസി ബുക്സ് വില: 620 രൂപ മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിച്ച വിദേശികളുടെ കഥയാണിത് നമ്മൾ മറന്നുപോയതും നമ്മിൽ നിന്നും മറച്ചുപിടിച്ചതുമായ കഥകൾ. ഇന്ത്യയിലേക്കുവന്ന് ഇന്ത്യക്കാരായി ജീവിക്കാന്‍ ശ്രമിച്ച് ഇന്ത്യയ്ക്കുവേണ്ടി സ്വയം സമർപ്പിച്ച് ഇന്ത്യയിൽത്തന്നെ

വിവർത്തനം: എൻ. കെ. ഭൂപേഷ്
ഡിസി ബുക്സ്
വില: 620 രൂപ
മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിച്ച വിദേശികളുടെ കഥയാണിത് നമ്മൾ മറന്നുപോയതും നമ്മിൽ നിന്നും മറച്ചുപിടിച്ചതുമായ കഥകൾ. ഇന്ത്യയിലേക്കുവന്ന് ഇന്ത്യക്കാരായി ജീവിക്കാന്‍ ശ്രമിച്ച് ഇന്ത്യയ്ക്കുവേണ്ടി സ്വയം സമർപ്പിച്ച് ഇന്ത്യയിൽത്തന്നെ മരണമടഞ്ഞ ഏഴു വിദേശികളുടെ ജീവിതകഥ. ഇവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രവർത്തനങ്ങളും ആഗോളമാനങ്ങളുള്ളതായിരുന്നു. അതിനാൽത്തന്നെ ഭാവിലോകത്തിനും അവ പ്രസക്തങ്ങളാകുന്നു.