നൈഫ്
സൽമാൻ റുഷ്ദി ഡി സി ബുക്സ് വില: 350 രൂപ സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നൈഫ് ചർച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകൾ. അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്ര്യത്തിനുമിടയിലെ അതിർത്തിരേഖയാണ്. കണ്ണാടിയിൽ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും

സൽമാൻ റുഷ്ദി
ഡി സി ബുക്സ്
വില: 350 രൂപ
സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നൈഫ് ചർച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകൾ. അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്ര്യത്തിനുമിടയിലെ അതിർത്തിരേഖയാണ്. കണ്ണാടിയിൽ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ പൂർവകാലത്തിന്റെ ഓർമ്മകളാലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാലും കോർത്തിണക്കുകയെന്ന ദൗത്യമാണ് ഈ പുസ്തകത്തിൽ. കാലം ഒരു നദിയാണ്. പുസ്തകങ്ങൾ അതിലെ തോണികളും. മരണത്തിന്റെ മാലാഖയ്ക്കു ശേഷം ജീവിതത്തിന്റെ മാലാഖ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് വാക്കുകൾ ഉയിർത്തെഴുന്നേൽക്കുന്നവിധം സൽമൻ റുഷ്ദി തന്റെ കീഴടങ്ങാത്ത തൂലികയിലൂടെ ഒരിക്കൽക്കൂടി നമുക്ക് കാണിച്ചുതരുന്നു.