ഭൂതകാലം (കവിത) ഓർമകളിൽ എന്റെ ബാല്യകാലം ഓളമായി എത്തുന്ന ഭൂതകാലം ഓരോ പുലരിയും പൂക്കളെ പുൽകിയ ഓർമ തന്നോരത്തെ വർണാതീരം. മണ്ണും ചളിയും കുഴച്ചതന്ന് മണ്ണിനെ മുത്തിയ കാലമന്ന് പുഴയിലെ പരലിനെ തേടി പിടിച്ചന്നു കോരികളിച്ചതും മോർത്തു പോകേ മഴപെയ്ത മാനത്തു മഴവില്ലിനായ് മനവും നിറഞ്ഞങ്ങു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂതകാലം (കവിത)

ADVERTISEMENT

ഓർമകളിൽ എന്റെ ബാല്യകാലം

ഓളമായി എത്തുന്ന ഭൂതകാലം

ഓരോ പുലരിയും പൂക്കളെ പുൽകിയ

ഓർമ തന്നോരത്തെ വർണാതീരം.

ADVERTISEMENT

മണ്ണും ചളിയും കുഴച്ചതന്ന്

മണ്ണിനെ മുത്തിയ കാലമന്ന്

പുഴയിലെ പരലിനെ തേടി പിടിച്ചന്നു

ADVERTISEMENT

കോരികളിച്ചതും മോർത്തു പോകേ

മഴപെയ്ത മാനത്തു മഴവില്ലിനായ്

മനവും നിറഞ്ഞങ്ങു നോക്കിനിൽക്കെ

മാമ്പു പറിച്ചതും മാങ്ങാ പുളിച്ചതും

മാനസിന്നെരിവായി മാറിടുന്നു

മലയിലെ മഴവില്ലു   മാഞ്ഞു പോയി

മനസിന്റെ ബാല്യവും ദൂരെയായി

തത്തികളിച്ചൊരാ ബാല്യവുംമെന്നുടെ

കൗമാരാ കേളിയും യാത്രയായി

നഷ്ട പ്രണയ വിരഹങ്ങളും 

നിർമ്മലമായുള്ള ബന്ധങ്ങളും

നൽകുന്ന നീറുന്നരോർമകളുമിന്നിതാ

കൊത്തിപ്പറിക്കുന്നു നെഞ്ചകത്തെ

ഇനിയില്ല കാക്കുവാനൊന്നുമൊന്നും

മരണമേ പുൽകുവരായതല്ലേ

മനസിലായെവിടയോ ബാക്കിയ

മോഹങ്ങളുക്കോടെറിഞ്ഞു  ഞാനെത്തിടുന്നു.

ഇനിയൊരു മഴയില്ല മഴവില്ലതും

മാമ്പു പറിക്കുവാനെത്തുകില്ലാ

പുഴയിലെ പരലിനെ തേടിപിടിക്കുവാൻ കാലം കനിയുകയാകുമെങ്കിൽ

English Summary : Poem 'Bhoothakulam' by Sreekuttty Thankappan Vengola