നിന്‍ പ്രേമമെന്നില്‍കനലായ് പടരും വരെ നിന്‍ പ്രേമമെന്നെ കനലായ് പുണരും വരെ
ഈയാം പാറ്റ (കവിത) അടുക്കുവാന്‍കൊതിച്ചിട്ടോടി അടുക്കവെ നിന്‍ പ്രണയചൂടെന്നെ തളര്‍ത്തിയില്ല തെല്ലും പ്രണയമല്ലത് മരണമെന്നോതി എനിക്കുച്ചുറ്റും ഒരായിരംപേര്‍ എരിഞ്ഞടങ്ങുവന്‍ എനിക്കേത് ഭയം നാമൊന്നായ് തീരുമെന്നെന്നാല്‍ നിന്നെ പുണരുവാനീ പുനര്‍ജ്ജനി നിന്നിലലിയുവതേ സായൂജ്യം വട്ടമിട്ട്

ഈയാം പാറ്റ (കവിത)
അടുക്കുവാന്‍കൊതിച്ചിട്ടോടി അടുക്കവെ
നിന്‍ പ്രണയചൂടെന്നെ തളര്‍ത്തിയില്ല തെല്ലും
പ്രണയമല്ലത് മരണമെന്നോതി
എനിക്കുച്ചുറ്റും ഒരായിരംപേര്‍
എരിഞ്ഞടങ്ങുവന്‍ എനിക്കേത് ഭയം
നാമൊന്നായ് തീരുമെന്നെന്നാല്‍
നിന്നെ പുണരുവാനീ പുനര്‍ജ്ജനി
നിന്നിലലിയുവതേ സായൂജ്യം
വട്ടമിട്ട് പറക്കുന്നു നിനക്ക് ചുറ്റും
നിന്‍ പ്രേമമെന്നില്‍കനലായ് പടരും വരെ
നിന്‍ പ്രേമമെന്നെ കനലായ് പുണരും വരെ
English Summary : Eeyam Paatta Poem By Manzoor Aluvila