പെറ്റമ്മ പോലൊരു ഭാഷയുണ്ട് പോറ്റമ്മയെൻ ചാരെയുണ്ട് പേരുകേട്ടവർ പാരമ്പര്യ ശീലുചൊല്ലും മാതൃഭാഷതൻ അക്ഷരമാലഗണങ്ങളെ. മാമല നാടിന്റെ മലയാള ഭാഷയെ തിരിക്കുന്നു സ്വരങ്ങൾ വ്യഞ്ജനങ്ങളാക്കിയും. ‘അ ആ ഇ ഈ’ യെന്നു നീട്ടിയൊതി സ്വരങ്ങളാക്കി ‘ക ച ട ത പ’ ചൊല്ലി വർഗങ്ങളാക്കി നിന്നെ. ‘യ ര ല വ’ മധ്യമങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെറ്റമ്മ പോലൊരു ഭാഷയുണ്ട്  

പോറ്റമ്മയെൻ ചാരെയുണ്ട് 

ADVERTISEMENT

പേരുകേട്ടവർ പാരമ്പര്യ ശീലുചൊല്ലും

മാതൃഭാഷതൻ അക്ഷരമാലഗണങ്ങളെ.

മാമല നാടിന്റെ മലയാള ഭാഷയെ 

ADVERTISEMENT

തിരിക്കുന്നു സ്വരങ്ങൾ വ്യഞ്ജനങ്ങളാക്കിയും.

‘അ ആ ഇ ഈ’ യെന്നു നീട്ടിയൊതി സ്വരങ്ങളാക്കി

‘ക ച ട ത പ’ ചൊല്ലി വർഗങ്ങളാക്കി നിന്നെ.

ADVERTISEMENT

‘യ ര ല വ’ മധ്യമങ്ങളായി തിരിക്കുന്നു 

‘ശ ഷ സ’ ഊഷ്മാക്കളാകുന്നു.

‘ഹ’ നിന്നെ ഒരു ഘോഷിയാക്കുന്നു.

‘ള ഴ റ’ നിങ്ങളെ ദ്രാവിഡമധ്യമങ്ങളിൽ ചേർക്കുന്നു.

‘ർ ൽ ൾ ൺ ൻ’ നിങ്ങളെ ചില്ലുകളെന്നു വിളിക്കുന്നു.

വൈവിധ്യ സ്വരങ്ങളും വ്യഞ്ജനങ്ങളും ചേർത്തൊര- 

ക്ഷരമാലയിൽ കോർത്തൊരു മുത്തുമണി നീ.

മാതൃഭാഷ തൻ ആത്മശുദ്ധി നിനക്ക്

എൻ പെറ്റമ്മപോലൊരാത്മഭംഗി.

Content Summary: Mathrubhasha, Malayalam poem