നാനോ – പ്രിൻസി പ്രവീൺ എഴുതിയ കവിത
പേനയെടുത്താൽ ഉടൻ എഴുതും പ്രണയമെന്നു. വിരൽ തുമ്പിൽ നിറയുന്നത് വിരഹമെന്നു... കണ്ണിൽ നിറയെ കദനമെന്നു, മനസ്സിൽ നിറയെ മൗനമെന്നു ഒന്നു മാറ്റി പിടിച്ചാൽ ഫേസ് ബുക്കിൽ അക്കൗണ്ട് ഇല്ലാത്ത വാട്ട്സാപ്പ് ഗ്രൂപ്പ് ഇല്ലാത്ത ഇൻസ്റ്റാഗ്രാം കണ്ടിട്ടേയില്ലാത്ത നൊസ്റ്റാൾജിയ എന്ന ബോൻസായി മരത്തിന്റെ

പേനയെടുത്താൽ ഉടൻ
എഴുതും പ്രണയമെന്നു.
വിരൽ തുമ്പിൽ നിറയുന്നത്
വിരഹമെന്നു...
കണ്ണിൽ നിറയെ കദനമെന്നു,
മനസ്സിൽ നിറയെ മൗനമെന്നു
ഒന്നു മാറ്റി പിടിച്ചാൽ
ഫേസ് ബുക്കിൽ അക്കൗണ്ട് ഇല്ലാത്ത
വാട്ട്സാപ്പ് ഗ്രൂപ്പ് ഇല്ലാത്ത
ഇൻസ്റ്റാഗ്രാം കണ്ടിട്ടേയില്ലാത്ത
നൊസ്റ്റാൾജിയ എന്ന ബോൻസായി
മരത്തിന്റെ വേരുകൾ
അറുത്തുമാറ്റി........
മഴയെയും മഞ്ഞിനേയും മറവിയുടെ
ചവറ്റു കുട്ടയിൽ എറിഞ്ഞു
ചിന്തകളെ ഊതി വീർപ്പിക്കാത്ത
മനസ് ഒരു നാനോ സിം
ആയി ചുരുങ്ങി പോയിരിക്കുന്നു.