പാഷൻ ഫ്രൂട്ട് – പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത
പണ്ട് വടക്കേ ചായ്പ്പിൽ ആര്യവേപ്പിൻ ചവർപ്പും മഞ്ഞൾ കുമ്മലും കൈതപ്പായ് ഉരുമ്മലും തിണർത്ത കാലത്ത് തെറിച്ച് തെറിച്ച് നീണ്ട വള്ളിയിൽ കായ്കൾ.. കായ്കൾ.. അതിനുള്ളിൽ മഞ്ഞപ്പാട കെട്ടിയ കുരിപ്പുകൾ..! കുരിപ്പുകൾ..!

പണ്ട് വടക്കേ ചായ്പ്പിൽ
ആര്യവേപ്പിൻ ചവർപ്പും
മഞ്ഞൾ കുമ്മലും
കൈതപ്പായ് ഉരുമ്മലും
തിണർത്ത കാലത്ത്
തെറിച്ച് തെറിച്ച് നീണ്ട വള്ളിയിൽ കായ്കൾ.. കായ്കൾ..
അതിനുള്ളിൽ മഞ്ഞപ്പാട കെട്ടിയ കുരിപ്പുകൾ..! കുരിപ്പുകൾ..!