കാലണികൾ – നാരായണൻ എഴുതിയ കവിത
ഓടും ചാടും വെള്ളം കണ്ടാൽ നിൽക്കും ചൊല്ലിൽ പേരെന്താവും വേണം കാലിൽ ദൂരെപ്പോകാ- നെന്നും ചേലിൽ കാര്യത്തോടേ. രണ്ടാം കാലിൽ രണ്ടായിട്ടും കുണ്ടാമണ്ടീ തമ്മിൽത്തല്ലാ- തുണ്ടാകുമ്പോൾ മണ്ടീടാല്ലോ പണ്ടാകുമ്പോൾ കഷ്ടപ്പാടാ. കാലിൽക്കേറും കേമൻ കണ്ടാൽ ചേലായ് പാകം വേണേയെന്നാ- ലാരാധിക്കാൻ ക്ഷേത്രം

ഓടും ചാടും വെള്ളം കണ്ടാൽ
നിൽക്കും ചൊല്ലിൽ പേരെന്താവും
വേണം കാലിൽ ദൂരെപ്പോകാ-
നെന്നും ചേലിൽ കാര്യത്തോടേ.
രണ്ടാം കാലിൽ രണ്ടായിട്ടും
കുണ്ടാമണ്ടീ തമ്മിൽത്തല്ലാ-
തുണ്ടാകുമ്പോൾ മണ്ടീടാല്ലോ
പണ്ടാകുമ്പോൾ കഷ്ടപ്പാടാ.
കാലിൽക്കേറും കേമൻ കണ്ടാൽ
ചേലായ് പാകം വേണേയെന്നാ-
ലാരാധിക്കാൻ ക്ഷേത്രം പോയാൽ
വേണ്ടേവേണ്ടാ മാറ്റീടേണം.
പാദങ്ങൾക്കോ രക്ഷാമാർഗ്ഗം
പാരിൽ നൽകും മാറാതെന്നും
പാടേയുണ്ടാം ഫാഷൻ കാട്ടാൻ
തേടീടുമ്പോൾ മിന്നുംരൂപം!
കുഞ്ഞുങ്ങൾക്കായ് പീപ്പീ മോഡൽ
പെണ്ണുങ്ങൾക്കോ ബ്യൂട്ടീ മോഡൽ
കണ്ണിൽ കാണും ആണുങ്ങൾക്കായ്
എണ്ണംപറ്റും വർണ്ണത്തോടും.
Content Summary: Malayalam Poem ' Kaalanikal ' written by Narayanan