നെയ്യപ്പം – ഹാസിബ് ആനങ്ങാടി എഴുതിയ കവിത
തേൻ ഒഴുകുന്ന പുഴയിൽ നീന്തി കുളിച്ചു ചൂടുള്ള ചട്ടിയിലേക്ക് എന്നെ വാരിയിടുന്നു. തേൻ പുഴയിൽ നിന്ന് കോരിയിലൂടെ ഞാൻ രക്ഷ നേടി അങ്ങാടിയിലെ പീടികയിൽ നിറമാർന്ന പ്ലേറ്റിൽ ഞാൻ കാഴ്ച കാണുന്നു ചായപീടികയിൽ വരുന്ന ഓരോ ആളുകളും എന്നെ കൈനീട്ടി വാങ്ങി പേപ്പർ കൊണ്ട് തലോടുന്നു ഞാൻ എത്ര ഭാഗ്യവാൻ Content

തേൻ ഒഴുകുന്ന പുഴയിൽ
നീന്തി കുളിച്ചു
ചൂടുള്ള ചട്ടിയിലേക്ക്
എന്നെ വാരിയിടുന്നു.
തേൻ പുഴയിൽ നിന്ന്
കോരിയിലൂടെ ഞാൻ രക്ഷ നേടി
അങ്ങാടിയിലെ പീടികയിൽ
നിറമാർന്ന പ്ലേറ്റിൽ
ഞാൻ കാഴ്ച കാണുന്നു
ചായപീടികയിൽ വരുന്ന ഓരോ
ആളുകളും എന്നെ കൈനീട്ടി വാങ്ങി
പേപ്പർ കൊണ്ട് തലോടുന്നു
ഞാൻ എത്ര ഭാഗ്യവാൻ
Content Summary: Malayalam Poem ' Neyyappam ' written by Hasib Anangadi