നിന്നെ ഓർക്കുമ്പോഴെല്ലാം തളിരണിഞ്ഞൊരു പച്ചമരത്തെയും ഞാൻ മനസിൽ വരച്ചുചേർക്കാറുണ്ട്! കാരണം നീയെന്ന ഒറ്റമരക്കാടിൻ ശീതളിമയിലാണല്ലോ ഞാനെന്റെ വെയിൽചൂടുകൾ പതിവായി ഇറക്കിവെയ്ക്കാറ്... മഴവില്ലു കാണുമ്പോഴൊക്കെ എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിന്നെ ഓർക്കുമ്പോഴെല്ലാം 

തളിരണിഞ്ഞൊരു

ADVERTISEMENT

പച്ചമരത്തെയും

ഞാൻ മനസിൽ 

വരച്ചുചേർക്കാറുണ്ട്!
 
കാരണം 

ADVERTISEMENT

നീയെന്ന ഒറ്റമരക്കാടിൻ 

ശീതളിമയിലാണല്ലോ 

ഞാനെന്റെ

വെയിൽചൂടുകൾ

ADVERTISEMENT

പതിവായി

ഇറക്കിവെയ്ക്കാറ്...
 
മഴവില്ലു കാണുമ്പോഴൊക്കെ

എന്റെ മനസിൽ

കോറിയിടുന്ന

മേഘചിത്രങ്ങളിൽ

പൂത്തിറങ്ങുന്നൊരു

ആകാശവുമുണ്ട്....
 
അനന്തരം 

ആകാശമാകുവാൻ

നമ്മളെത്ര

കിനാവുകളാണ്

വർണ്ണനൂലുകളാൽ

ഇന്നിൽ

നെയ്തെടുക്കുന്നത്!
 
Content Summary: Malayalam Poem ' Anantharam ' written by Sindu Krishna

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT