നെയ്യപ്പം – സന്ദീപ് വേരേങ്കിൽ എഴുതിയ കവിത
കാക്കേ കാക്കേ കരയുകയോ! കൂട്ടിലിതെന്നും പട്ടിണിയോ? കുഞ്ഞുങ്ങൾക്കിന്നൊന്നും പൊൻ- കുഞ്ഞിച്ചുണ്ടിൽച്ചേർത്തില്ലേ? ചിറകിന്നേറ്റൊരു മുറിവിന്നാൽ പാറിനടക്കാനെളുതല്ല ! കുഞ്ഞികൈയ്യിലെ നെയ്യപ്പം കൂട്ടിലെറിഞ്ഞുതരില്ലേ നീ? അമ്മ വഴക്കു പറഞ്ഞാലും നെയ്യപ്പം ഞാൻ തരുമല്ലോ കാക്കക്കുഞ്ഞിനു

കാക്കേ കാക്കേ കരയുകയോ!
കൂട്ടിലിതെന്നും പട്ടിണിയോ?
കുഞ്ഞുങ്ങൾക്കിന്നൊന്നും പൊൻ-
കുഞ്ഞിച്ചുണ്ടിൽച്ചേർത്തില്ലേ?
ചിറകിന്നേറ്റൊരു മുറിവിന്നാൽ
പാറിനടക്കാനെളുതല്ല !
കുഞ്ഞികൈയ്യിലെ നെയ്യപ്പം
കൂട്ടിലെറിഞ്ഞുതരില്ലേ നീ?
അമ്മ വഴക്കു പറഞ്ഞാലും
നെയ്യപ്പം ഞാൻ തരുമല്ലോ
കാക്കക്കുഞ്ഞിനു കൊത്തീടാൻ
കഞ്ഞിയുമുണ്ടിന്നെന്നരികിൽ.
അയ്യോ! കുഞ്ഞു കുടിച്ചോളൂ
പയറും കഞ്ഞിയുമാവോളം
നെയ്യപ്പം തിന്നെല്ലാർക്കും
വയറു നിറഞ്ഞൊരുറക്കം താൻ.
Content Summary: Malayalam Poem ' Neyyappam ' written by Sandeep Verengil