നീ നടന്ന വഴിത്താരയിലുടനീളം, നീ മറന്ന ഓർമകളുടെ ചിതറിയ കടങ്കഥകൾ ബാക്കിനിൽപ്പൂ. ഇടവഴികൾ പലതുണ്ടെലും ഇടറിയപാദങ്ങളനക്കമില്ലാതെ നിൽപ്പു. ഇടനേരമിങ്ങനെ നിൽക്കേ... ഇടനെഞ്ചൊന്നറിയാതെ പിടഞ്ഞു... മങ്ങിയ മിഴികളിൽ ദൃശ്യമല്ലാത്ത ചിലത് ദൃശ്യമാകും വിധം മുന്നിൽ നിൽക്കേ.. ഒരുവേള ചലനമറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീ നടന്ന

വഴിത്താരയിലുടനീളം,

ADVERTISEMENT

നീ മറന്ന ഓർമകളുടെ

ചിതറിയ കടങ്കഥകൾ

ബാക്കിനിൽപ്പൂ.
 
ഇടവഴികൾ പലതുണ്ടെലും 

ADVERTISEMENT

ഇടറിയപാദങ്ങളനക്കമില്ലാതെ നിൽപ്പു.

ഇടനേരമിങ്ങനെ നിൽക്കേ...

ഇടനെഞ്ചൊന്നറിയാതെ പിടഞ്ഞു...
 
മങ്ങിയ മിഴികളിൽ

ADVERTISEMENT

ദൃശ്യമല്ലാത്ത ചിലത്

ദൃശ്യമാകും വിധം

മുന്നിൽ നിൽക്കേ..

ഒരുവേള ചലനമറ്റ പാദങ്ങളൊന്ന്

പിന്തിരിഞ്ഞു..
 
സുഗന്ധമുള്ള ഓർമ്മകൾ 

ഇന്നുമുണ്ടെന്നാലും..

ഉയരങ്ങളിൽ... 

ഉയരങ്ങളിലെത്തി നിൽക്കേ..

ചിലതെല്ലാം

ഒഴിവാക്കപ്പെടുകയാണ്...
 
"കാലം തന്റെ യാത്ര തുടരുകയാണ്,

വരും കാലം സുഗന്ധമുള്ളതെല്ലാം

ദുർഗന്ധം വമിക്കും.."
 
Content Summary: Malayalam Poem ' Ee Vazhitharayil ' written by Nidhinkumar J. Pathanapuram