മമ ദേശമേ ഭാരതമേ ഇന്നിതാ വന്നെത്തി മഹോത്സവം സ്വാതന്ത്ര്യത്തിൻ അമൃതോത്സവം ത്രിവർണ്ണങ്ങളിൽ രചിച്ചൊരീ- സ്വാതന്ത്ര്യത്തിൻ അമൃതോത്സവം. നിൻ തിരുനെറ്റിയിൽ ഞാൻ, വിജയത്തിൻ തിലകം ചാർത്തീടാം നിൻ കാതിൽ ഞാൻ, വിജയത്തിൻ ഗാഥകൾ ചൊല്ലീടാം. ഇനിയൊരു പിറവിയുണ്ടെങ്കിൽ, ഈ ഭാരത ഭൂവിലൊരു പുൽക്കൊടിയായി ജനിപ്പാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ ദേശമേ ഭാരതമേ

ഇന്നിതാ വന്നെത്തി മഹോത്സവം

ADVERTISEMENT

സ്വാതന്ത്ര്യത്തിൻ അമൃതോത്സവം

ത്രിവർണ്ണങ്ങളിൽ രചിച്ചൊരീ-

സ്വാതന്ത്ര്യത്തിൻ അമൃതോത്സവം.
 
നിൻ തിരുനെറ്റിയിൽ ഞാൻ,

ADVERTISEMENT

വിജയത്തിൻ തിലകം ചാർത്തീടാം

നിൻ കാതിൽ ഞാൻ,

വിജയത്തിൻ ഗാഥകൾ ചൊല്ലീടാം.
 
ഇനിയൊരു പിറവിയുണ്ടെങ്കിൽ,

ADVERTISEMENT

ഈ ഭാരത ഭൂവിലൊരു പുൽക്കൊടിയായി 

ജനിപ്പാൻ ഭാഗ്യമുണ്ടാകേണം,

ധീരസേനാനികൾ ഗമിച്ച 

പാതയിലൊരു മൺതരിയായെങ്കിലും 

പിറക്കാൻ ഭാഗ്യമുണ്ടാകേണം.
 
ഉണരൂ ധീരരേ, ഉണരൂ ധീരരേ,

ഗമിക്കുക മുന്നോട്ട്, ഗമിക്കുക മുന്നോട്ട്

നമ്മിൽ തുടിക്കുമോരോ ഹൃദയമിടിപ്പിലും,

ശ്വസിക്കുമോരോ ശ്വാസത്തിലും,

രക്തമിരമ്പും നാഡിയിലും,

ദേശഭക്തി തൻ ജ്വാലകളുണരട്ടെ
 
മമ ദേശമേ ഭാരതമേ

മമ ദേശമേ ഭാരതമേ

ഇന്നിതാ വന്നെത്തി മഹോത്സവം

സ്വാതന്ത്ര്യത്തിൻ അമൃതോത്സവം
 
Content Summary: Malayalam Poem ' Mama Desame Bharathame ' Written by Aswin M. Menon