പ്രകൃതി – ധനുഷ പ്രശോഭ് എഴുതിയ കവിത
ഈ തണൽ നമുക്കേകി പൂർവികർ മരം ഒരു വരമെന്നോതി നമ്മോട്.. കേട്ടതില്ല നാം കേട്ട ഭാവം നടിച്ചില്ല പാടം നികത്തി നാം മരങ്ങൾ വെട്ടി. പുഴയും കുളവും മണ്ണിട്ടു മൂടി . പുക തുപ്പും വണ്ടികൾ ചീറി പാഞ്ഞു മാലിന്യ കൂമ്പാരം കുന്നുകൂടി. തണൽ മാറി മഴ മാറി ഭൂമി തൻ സൗന്ദര്യം പാടെ മാറി. പ്രകൃതിയെ

ഈ തണൽ നമുക്കേകി
പൂർവികർ
മരം ഒരു വരമെന്നോതി
നമ്മോട്..
കേട്ടതില്ല നാം
കേട്ട ഭാവം നടിച്ചില്ല
പാടം നികത്തി നാം
മരങ്ങൾ വെട്ടി.
പുഴയും കുളവും
മണ്ണിട്ടു മൂടി .
പുക തുപ്പും വണ്ടികൾ
ചീറി പാഞ്ഞു
മാലിന്യ കൂമ്പാരം
കുന്നുകൂടി.
തണൽ മാറി
മഴ മാറി
ഭൂമി തൻ സൗന്ദര്യം
പാടെ മാറി.
പ്രകൃതിയെ തകർത്തു നാം
പ്രളയം വാങ്ങി
മാറാവ്യാധികൾ
കൂട്ടായ് വന്നു.
വരളുന്ന പുഴയ്ക്കും
തഴുകുന്ന കാറ്റിനും
പ്ലാസ്റ്റിക്കിൻ
രൂക്ഷഗന്ധം മാത്രം.
മർത്യാ, നീയാം വിഡ്ഢി തൻ
പാപങ്ങൾ
പൊറുക്കുമോ
പ്രകൃതി നിന്നോട്.
പ്രകൃതിയാം അമ്മയെ
സ്നേഹിക്കു മക്കളെ
നോവിച്ചീടല്ലൊരു നാളും.
വരും തലമുറയ്ക്കായ്
കൈകൾ കോർക്കാം.
നല്ല നാളേക്കായ്
ഒത്തുചേരാം.
Content Summary: Malayalam Poem ' Prakruthi ' Written by Dhanusha Prasobh