ആദരാഞ്ജലികൾ – കുമ്പളം ശശിധരപണിക്കർ എഴുതിയ കവിത
Mail This Article
×
കടന്നുപോകുന്നു നമ്മിലൊരാളായ്
കുടുംബാംഗമായി കൂടെപ്പിറപ്പായ്
കൂട്ടുകാരനായ് നന്മചൊരിഞ്ഞ്
കാരുണ്യസ്വരൂപനാം കുഞ്ഞൂഞ്ഞ്
സേവനം മുഖമുദ്രയാക്കി
സ്നേഹപുഞ്ചിരിയോടെ
സത്യസന്ധനായ് മര്‍ത്ത്യർക്ക്
സേവനമേകിയ മഹാത്യാഗിയാം കർമ്മയോഗി
കേരളജനതയ്ക്കെന്നും
കേളിയേകിയ ജനകീയ നേതാവ്
ആശ്രയിച്ചെത്തുന്നോർക്കെല്ലാം
അഭയമേകിയ സന്തതസഹചാരി
Content Summary: Malayalam Poem ' Adaranjalikal ' Written by Kumbalam Sasidharapanicker
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.