പകുത്തു നൽകാൻ മാത്രമൊരു പ്രണയം നിനക്ക് ബാക്കിയുണ്ടായിരുന്നോ കാട്ടുപൂവേ......... എന്നിട്ടുമെന്തേ.... എന്നിട്ടുമെന്തേ..... പൂമ്പാറ്റയെയും... വണ്ടിനെയും... നീ... ഒരുപോലെ പ്രണയിച്ചു നിൻ മാറിലെ മധുനുകരാൻ.. വണ്ടിനെ.. എന്തിനനുവദിച്ചു ആ വേദന.. നിനക്ക്.. ആനന്ദമായിരുന്നോ?..... വീണ്ടുമൊരു ജന്മം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകുത്തു നൽകാൻ മാത്രമൊരു പ്രണയം നിനക്ക് 

ബാക്കിയുണ്ടായിരുന്നോ കാട്ടുപൂവേ.........

ADVERTISEMENT

എന്നിട്ടുമെന്തേ.... എന്നിട്ടുമെന്തേ..... 

പൂമ്പാറ്റയെയും... വണ്ടിനെയും... നീ...

ഒരുപോലെ പ്രണയിച്ചു
 
നിൻ മാറിലെ മധുനുകരാൻ.. 

ADVERTISEMENT

വണ്ടിനെ.. എന്തിനനുവദിച്ചു

ആ വേദന.. നിനക്ക്.. ആനന്ദമായിരുന്നോ?..... 

വീണ്ടുമൊരു ജന്മം... പകുത്തു.നൽകാനോ... 
 
നീറുന്ന വേദന.. പകരമായ്.. നൽകിയ 

ADVERTISEMENT

വണ്ടിനെ എന്തിനു പ്രണയിച്ചു

ഓർമ്മകൾ

ബാക്കിയാക്കി എരിഞ്ഞുതീരാനോ..
 
Content Summary: Malayalam Poem ' Kaattupoovinodu ' Written by Sajini Bavan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT