യാത്രപറയാതെപോയവർ അവർ ഒമ്പതുപേർ, ഒരമ്മപെറ്റമക്കളായിരുന്നില്ല! ജീവിതത്തിനിടയിലെപ്പോളോ ഒരു

യാത്രപറയാതെപോയവർ അവർ ഒമ്പതുപേർ, ഒരമ്മപെറ്റമക്കളായിരുന്നില്ല! ജീവിതത്തിനിടയിലെപ്പോളോ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രപറയാതെപോയവർ

അവർ

ADVERTISEMENT

ഒമ്പതുപേർ,

ഒരമ്മപെറ്റമക്കളായിരുന്നില്ല!

ജീവിതത്തിനിടയിലെപ്പോളോ

ഒരു കുടുംബമായവരായിരുന്നു.
 
ADVERTISEMENT

ഒരോണമുണ്ണാൻ

വ്യാഴവട്ടങ്ങൾ

ഇലനുള്ളിനടന്നതാണവർ!
 
ജീവിതവളവിൽനിന്ന്

ADVERTISEMENT

ഓർമ്മക്കൊക്കയിലേക്ക്

മറിഞ്ഞുവീഴാൻ

എന്തെളുപ്പമാണ്!
 
മനസ്സിലെ

ആഘോഷക്കൊടികൾ

കറുപ്പോളം

താഴ്ത്തിക്കെട്ടാം;

ഹൃദയമുള്ളവരാകാം.
 
പ്രിയപ്പെട്ടവരുടെ

നോവിനു

കൊക്കയെക്കാളാഴമുണ്ടാകും,

ഒപ്പമാകാം
 
പൂക്കളാകാനൊരുങ്ങി

പൂക്കളങ്ങളില്ലാതെ

ഇറുത്ത പൂക്കൾ നെഞ്ചിലേറ്റി

തിരികെവന്നവരേ,

വിട!
 
Content Summary: Malayalam Poem ' Kokkayil ' Written by Kinav