മനസ്സിന്റെ മാറാപ്പിൽ സൂക്ഷിച്ച മയിൽപീലി എപ്പഴോ വന്നു നീ കവർന്നെടുത്തു.. ഹൃദയത്താൽ പൊതിഞ്ഞൊരെൻ സുന്ദര സ്വപ്നങ്ങളെ എന്തിനായ് വന്നു നീ തൊട്ടുണർത്തി... ഒരു ഗാനശകലമായെൻ ചാരേ വരൂ, ഞാനാനിർവൃതിയിൽ വീണലിഞ്ഞിടട്ടെ... Content Summary: Malayalam Poem ' Marappu ' Written by Sreepadam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിന്റെ മാറാപ്പിൽ 

സൂക്ഷിച്ച മയിൽപീലി

ADVERTISEMENT

എപ്പഴോ വന്നു നീ കവർന്നെടുത്തു..

ഹൃദയത്താൽ പൊതിഞ്ഞൊരെൻ

ADVERTISEMENT

സുന്ദര സ്വപ്നങ്ങളെ

എന്തിനായ് വന്നു നീ തൊട്ടുണർത്തി...

ADVERTISEMENT

ഒരു ഗാനശകലമായെൻ 

ചാരേ വരൂ,

ഞാനാനിർവൃതിയിൽ വീണലിഞ്ഞിടട്ടെ...
 
Content Summary: Malayalam Poem ' Marappu ' Written by Sreepadam