പറയാൻ വന്ന വാക്കുകളൊക്കെയുമൊരു മൗനത്തിലൊളിപ്പിച്ചുവോ.. കണ്ട സ്വപ്നങ്ങളൊക്കെയും പൂവണിയാനൊരുങ്ങവെ എന്തേ, നീ കണ്ണുകളുമടച്ച് വെച്ചു.. വീണ്ടുമൊരു സ്വപ്നത്തിൻ അപ്പൂപ്പൻതാടിയായ് പറന്നലയും ഞാൻ, നീയാം നീലാകാശത്ത്... Content Summary: Malayalam Poem ' Nee ' Written by Sreepadam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറയാൻ വന്ന വാക്കുകളൊക്കെയുമൊരു 

മൗനത്തിലൊളിപ്പിച്ചുവോ..

ADVERTISEMENT

കണ്ട സ്വപ്നങ്ങളൊക്കെയും 

പൂവണിയാനൊരുങ്ങവെ

ADVERTISEMENT

എന്തേ, നീ കണ്ണുകളുമടച്ച് വെച്ചു..

വീണ്ടുമൊരു സ്വപ്നത്തിൻ 

ADVERTISEMENT

അപ്പൂപ്പൻതാടിയായ് പറന്നലയും 

ഞാൻ, നീയാം നീലാകാശത്ത്...
 
Content Summary: Malayalam Poem ' Nee ' Written by Sreepadam