വഴിവിളക്കുകൾ വലവിരിച്ചതിൻ അരികുതട്ടി നിൻ ചിറകിലഗ്നിയായ് എരിഞ്ഞു ചാരമായ് കനവിൻ പൂക്കളും ഉരുകി വെന്തുപോയ് ഹൃദന്തമാകെയും കടലലകൾ പോൽ അഴലലകളോ ഇരമ്പിയാർക്കുന്നു ഉൾക്കടലിതിൽ വിഹഗവീഥിയിൽ വിരഹനോവുമായ് ഒരു ചെറുകിളി പറന്നു പാടുന്നു പകലറുതിയായ് തളർന്ന സൂര്യനോ ഉരുകി വീഴുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിവിളക്കുകൾ വലവിരിച്ചതിൻ

അരികുതട്ടി നിൻ ചിറകിലഗ്നിയായ്

ADVERTISEMENT

എരിഞ്ഞു ചാരമായ് കനവിൻ പൂക്കളും

ഉരുകി വെന്തുപോയ് ഹൃദന്തമാകെയും
 
കടലലകൾ പോൽ അഴലലകളോ

ഇരമ്പിയാർക്കുന്നു ഉൾക്കടലിതിൽ

ADVERTISEMENT

വിഹഗവീഥിയിൽ വിരഹനോവുമായ്

ഒരു ചെറുകിളി പറന്നു പാടുന്നു
 
പകലറുതിയായ് തളർന്ന സൂര്യനോ

ഉരുകി വീഴുന്നു കടലിന്നാഴത്തിൽ.

ADVERTISEMENT

തമസ്സിലാണ്ടുപോയ് മനവും ഭൂമിയും

ഒരിറ്റു വെട്ടമായ് ഉദിക്കു താരമേ..
 
Content Summary: Malayalam Poem ' Azhalveethikal ' Written by Shabna Ravi