സർഗ്ഗാത്മാവ് – സുമി എഴുതിയ കവിത
നോക്കൂ നോക്കൂ ഞാനുറങ്ങുമ്പോഴും - എന്നിലാത്മാവ് എഴുത്തുപുരയിൽ ഭജനമോതുന്നു..! ഓരോ നിദ്രയിലെന്നപോലെ, ഓരോ രതികൂജനങ്ങളുടെ ശൃംഗാരമേളയിലും ഞാനെഴുതുകയായിരുന്നു, മഴ നിന്നിട്ടും, മരം പെയ്യും പോലെ സദാ എന്നിലെ ഞാനെന്ന എഴുത്തുപുര സ്സജ്ജമാവുകയായിരുന്നു. അവയെല്ലാം എന്നിലെ

നോക്കൂ നോക്കൂ
ഞാനുറങ്ങുമ്പോഴും -
എന്നിലാത്മാവ് എഴുത്തുപുരയിൽ ഭജനമോതുന്നു..!
ഓരോ നിദ്രയിലെന്നപോലെ,
ഓരോ രതികൂജനങ്ങളുടെ ശൃംഗാരമേളയിലും
ഞാനെഴുതുകയായിരുന്നു,
മഴ നിന്നിട്ടും, മരം പെയ്യും പോലെ സദാ
എന്നിലെ ഞാനെന്ന എഴുത്തുപുര
സ്സജ്ജമാവുകയായിരുന്നു.
അവയെല്ലാം എന്നിലെ ജന്മാന്തരങ്ങളുടെ
ബോധ്യങ്ങളുമായിരുന്നു.
Content Summary: Malayalam Poem ' Sargathmavu ' Written by Sumi