തൊട്ടിൽ പിടിച്ചു താരാട്ടു പാടാൻ പെറ്റുമ്മയില്ലെങ്കിലും നിനക്കുചുറ്റും പോറ്റുമ്മമാർ ഏറെയുണ്ടെൻ പൈതലേ... മുഖം മറച്ചുവെച്ച് തൊട്ടിലിൽ പൈതലിനെ കിടത്തി വീട്ടിലേക്ക് തിരിഞ്ഞു നടന്നു കാലുകളുടെ ശേഷിനഷ്ടപ്പെട്ട പോലെ മനസ്സിൽ അമ്പു തറച്ചു കയറിയെങ്കിലും നല്ലതിനെന്ന് സ്വയം പറഞ്ഞവൾ മുറ്റത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടിൽ പിടിച്ചു താരാട്ടു

പാടാൻ പെറ്റുമ്മയില്ലെങ്കിലും

ADVERTISEMENT

നിനക്കുചുറ്റും പോറ്റുമ്മമാർ

ഏറെയുണ്ടെൻ പൈതലേ...
 
മുഖം മറച്ചുവെച്ച് തൊട്ടിലിൽ 

പൈതലിനെ കിടത്തി

ADVERTISEMENT

വീട്ടിലേക്ക് തിരിഞ്ഞു നടന്നു

കാലുകളുടെ ശേഷിനഷ്ടപ്പെട്ട

പോലെ മനസ്സിൽ അമ്പു തറച്ചു

കയറിയെങ്കിലും

ADVERTISEMENT

നല്ലതിനെന്ന്

സ്വയം പറഞ്ഞവൾ
 
മുറ്റത്തെ കുഞ്ഞിപൂച്ച അമ്മയെ

ചാരികിടക്കുന്നു

വീട്ടിലെത്തിയവളെ കുഞ്ഞിപൂച്ച

തറച്ചു നോക്കിടുന്നു
 
കൂട്ടുകാരന്റെ ചതിയിലെനിക്ക്

കിട്ടിയന്റെ പൈതലിനെ

നിന്നെ പോലെ അമ്മയോട്

ചേർത്തുവെക്കാനാഗ്രഹിച്ചു

ഞാനും 
 
ശരീരത്തിൽ കയറിയ

ക്യാൻസറിന്റണുക്കൾ  

എൻ പൈതലിനു

മേൽകാത്തിരിക്കാനാരുമില്ലാത്ത

എനിക്ക് മുന്നിലുള്ളത്

അമ്മതൊട്ടിൽ മാത്രമാണ്

കുഞ്ഞി പൂച്ചേ...
 
Content Summary: Malayalam Poem ' Ammathottil ' Written by Dilsha Thasni K.