നിത്യ സത്യം – ഡോ. സതി ടി. എഴുതിയ കവിത
സന്ധ്യ തൻ സാമ്രാജ്യം നിറയെ സിന്ദൂര മേഘങ്ങൾ കുട നിവർത്തി സംഗമദീപം കൊളുത്തിയ അംബരം സായൂജ്യമാർന്നങ്ങനെ നിർന്നിമേഷം ആഴിയിലേക്കതാ മെല്ലെ നീങ്ങുന്നു ദീപം ആകാശതാഴ്‌വരയാകെ തപിച്ചു ചുവന്നൂ ആകുലമാനസയായി കൂമ്പികമലം വിങ്ങി അമരത പോലെ അതാ അമ്പിളി വെട്ടം പോകരുതേ പോകരുതേ കേഴും ഗഗനം പതിയെ പുതുമയെ

സന്ധ്യ തൻ സാമ്രാജ്യം നിറയെ
സിന്ദൂര മേഘങ്ങൾ കുട നിവർത്തി
സംഗമദീപം കൊളുത്തിയ അംബരം
സായൂജ്യമാർന്നങ്ങനെ നിർന്നിമേഷം
ആഴിയിലേക്കതാ മെല്ലെ നീങ്ങുന്നു ദീപം
ആകാശതാഴ്‌വരയാകെ തപിച്ചു ചുവന്നൂ
ആകുലമാനസയായി കൂമ്പികമലം വിങ്ങി
അമരത പോലെ അതാ അമ്പിളി വെട്ടം
പോകരുതേ പോകരുതേ കേഴും ഗഗനം
പതിയെ പുതുമയെ വരവേൽക്കാനായി
പരിണാമ മതു നിത്യം മറയും വിരിയും
പൊഴിഞ്ഞൂപണിഞ്ഞേവം പ്രപഞ്ചസത്യം