അമ്മതൻ കണ്ണുനീർ – മനു എഴുതിയ കവിത
അമ്മതൻ കണ്ണുനീർ തോരാതെ പെയ്യുന്നു താൻ പെറ്റമകൻ കൺമുന്നിൽ പിടയുമ്പോൾ. ചോരക്കളമാക്കിയ കാപാലികരെ അറിയുന്നുവോ പെറ്റവയറിന്റെ വേദന. മത്ത് നൽകുന്ന ധൈര്യവും, ഭ്രാന്തും മതവും, രാഷ്ട്രീയവും ഏകുന്ന ലഹരിയും. നിന്നെയൊരു കൊലയാളിയാക്കിടുമ്പോൾ അറിയാതെ പോകുന്നതൊന്നുണ്ട്. നീ പിച്ചിച്ചീന്തുന്നത് ഒരു

അമ്മതൻ കണ്ണുനീർ തോരാതെ പെയ്യുന്നു
താൻ പെറ്റമകൻ കൺമുന്നിൽ പിടയുമ്പോൾ.
ചോരക്കളമാക്കിയ കാപാലികരെ
അറിയുന്നുവോ പെറ്റവയറിന്റെ വേദന.
മത്ത് നൽകുന്ന ധൈര്യവും, ഭ്രാന്തും
മതവും, രാഷ്ട്രീയവും ഏകുന്ന ലഹരിയും.
നിന്നെയൊരു കൊലയാളിയാക്കിടുമ്പോൾ
അറിയാതെ പോകുന്നതൊന്നുണ്ട്.
നീ പിച്ചിച്ചീന്തുന്നത് ഒരു കുടുംബത്തിന്റെ
സന്തോഷവും, സ്വപ്നവും ആയിരുന്നു എന്ന്