വാർത്ത – ഹാസിബ് ആനങ്ങാടി എഴുതിയ കവിത
വീടിന്റെ ഉമ്മറത്ത് രാവിലെകൊണ്ടിട്ട പത്രമെടുത്തു ചാരുകസേരയിൽ ചാരിയിരുന്നു കണ്ണാടി എടുത്തു കണ്ണിന്റെ മേൽ വെച്ചു പത്രം നിവർത്തി വായിച്ചുതുടങ്ങി കനത്ത മഴയുടെ നാശനഷ്ടങ്ങളുടെ ചിത്രംവരച്ചു വച്ചിരിക്കുന്നു കട്ടൻചായയുടെ മാധുര്യത്തിൽ അയാൾ പുറത്തേക്ക് നോക്കിയിരുന്നു ഓടിന്റെ ഓളങ്ങളിൽ

വീടിന്റെ ഉമ്മറത്ത്
രാവിലെകൊണ്ടിട്ട
പത്രമെടുത്തു
ചാരുകസേരയിൽ
ചാരിയിരുന്നു
കണ്ണാടി എടുത്തു
കണ്ണിന്റെ മേൽ വെച്ചു
പത്രം നിവർത്തി
വായിച്ചുതുടങ്ങി
കനത്ത മഴയുടെ നാശനഷ്ടങ്ങളുടെ
ചിത്രംവരച്ചു വച്ചിരിക്കുന്നു
കട്ടൻചായയുടെ മാധുര്യത്തിൽ അയാൾ
പുറത്തേക്ക്
നോക്കിയിരുന്നു
ഓടിന്റെ ഓളങ്ങളിൽ നിന്ന്
മുറ്റത്തേക്ക് വെള്ളം
ഉറ്റിവീഴുന്നു
പേരമക്കൾ കടലാസ് തോണി ഉണ്ടാക്കി
കളിക്കുന്നു
കട്ടൻ ചായയുടെ
ആവി ഉയർന്നു പറക്കുന്നു
അയാൾ പത്രം മടക്കിവെച്ചു
കണ്ണട ഊരിവെച്ചു
ചിന്തയിലേക്ക് ആയിന്നിറങ്ങി