അകത്തോ അതോ! – ഫാരിസ് സലാം എഴുതിയ കവിത
എത്ര മുട്ടിയാലും തുറക്കാത്ത വാതിലുകൾ ആ വാതിലുകൾക്കുള്ളിലും അനേകം തുറക്കാത്ത വാതിലുകൾ അങ്ങനെയങ്ങനെ അനേകം വാതിലുകൾ.. ഞാനിപ്പോ അകത്തു നിന്നാണോ പുറത്തു നിന്നാണോ മുട്ടുന്നത്...!? ഞാനാണോ നീയാണോ അകത്ത് അതോ പുറത്തോ?!!

എത്ര
മുട്ടിയാലും
തുറക്കാത്ത
വാതിലുകൾ
ആ
വാതിലുകൾക്കുള്ളിലും
അനേകം
തുറക്കാത്ത
വാതിലുകൾ
അങ്ങനെയങ്ങനെ
അനേകം
വാതിലുകൾ..
ഞാനിപ്പോ
അകത്തു
നിന്നാണോ
പുറത്തു
നിന്നാണോ
മുട്ടുന്നത്...!?
ഞാനാണോ
നീയാണോ
അകത്ത്
അതോ
പുറത്തോ?!!