പ്രണയാഗ്നി – കാവല്ലൂർ മുരളീധരൻ എഴുതിയ കവിത
അയാൾ ഒരു ഭ്രാന്താണ് അറിയാതെ സിരകളിൽ പടർന്നുകയറി രക്തത്തിൽ അലിഞ്ഞുചേർന്ന് ശരീരമാകെ പടർന്നു അയാൾ നിന്നിൽ നിറഞ്ഞുനിൽക്കും ഭ്രാന്തിന്റെ അനുഭൂതിയാണ് അയാൾ സിരകൾ കടിച്ചുമുറിച്ചു ചിന്തകൾ കൈയേറി അയാൾ നിന്നിലേക്ക് കടന്നുവരും നീ തുറക്കാത്ത ജാലകം തുറന്നയാൾ അകത്തുവരും മുന്നിൽ കാണുമ്പോൾ നീ അയാളെ

അയാൾ ഒരു ഭ്രാന്താണ്
അറിയാതെ സിരകളിൽ
പടർന്നുകയറി
രക്തത്തിൽ അലിഞ്ഞുചേർന്ന്
ശരീരമാകെ പടർന്നു
അയാൾ നിന്നിൽ നിറഞ്ഞുനിൽക്കും
ഭ്രാന്തിന്റെ അനുഭൂതിയാണ് അയാൾ
സിരകൾ കടിച്ചുമുറിച്ചു
ചിന്തകൾ കൈയേറി
അയാൾ നിന്നിലേക്ക് കടന്നുവരും
നീ തുറക്കാത്ത ജാലകം
തുറന്നയാൾ അകത്തുവരും
മുന്നിൽ കാണുമ്പോൾ
നീ അയാളെ ചുംബിക്കും
നെഞ്ചോടു ചേർക്കും
നീ ഇത്രയും നാൾ
എവിടെ ആയിരുന്നെന്നു പുലമ്പും
പ്രണയം മഴയിൽ കത്തുന്ന
അഗ്നിപർവ്വതങ്ങളാണ്.