മാപ്പുസാക്ഷി – രാജ് കുമാർ തുമ്പമൺ എഴുതിയ കവിത
സ്വാതന്ത്ര്യത്തിന്റെ ചുവരുകളിൽ ആധിപത്യത്തിന്റെ അക്ഷരങ്ങൾ നിറയ്ക്കുന്നു ശബ്ദിക്കുന്ന നാവുകൾ പിഴുതെടുക്കുന്നു കൈയ്യൂക്കുള്ളവൻ കാര്യസ്ഥനാവുന്നു ഏട്ടിലെ പശു പുല്ലു തിന്നട്ടെ ബാക്കിയുള്ളവയെ അറവുശാലയിലയക്കട്ടെ തേങ്ങാക്കൊലയിലെ മാങ്ങയുടെ വലിപ്പം ബോധിപ്പിക്കാൻ ഒരു വിദൂഷകനെ തിരയണം അതുവരെ റാൻ

സ്വാതന്ത്ര്യത്തിന്റെ ചുവരുകളിൽ
ആധിപത്യത്തിന്റെ
അക്ഷരങ്ങൾ നിറയ്ക്കുന്നു
ശബ്ദിക്കുന്ന നാവുകൾ
പിഴുതെടുക്കുന്നു
കൈയ്യൂക്കുള്ളവൻ കാര്യസ്ഥനാവുന്നു
ഏട്ടിലെ പശു പുല്ലു തിന്നട്ടെ
ബാക്കിയുള്ളവയെ
അറവുശാലയിലയക്കട്ടെ
തേങ്ങാക്കൊലയിലെ
മാങ്ങയുടെ വലിപ്പം ബോധിപ്പിക്കാൻ
ഒരു വിദൂഷകനെ തിരയണം
അതുവരെ
റാൻ പറഞ്ഞുകൊണ്ടേയിരിക്കണം...