പനിനീർ പൂവ് – ഷാജു എഴുതിയ കവിത
തുംഗമാം ശ്രേണിയിൽ വിരാജിച്ചൊരു പുഷ്പമേ.. കാന്തിയിൽ ശോഭിതമായൊരു പുഷ്പമേ .. കൂർത്ത മുള്ളിനാൽ മുറിവേൽപ്പിച്ചിടുമെങ്കിലും സ്വന്തമാക്കാനാശിക്കയാണു നിന്നെ. ക്ഷണികമാ മായുസ്സിൽ നിന്റെ ലാവണ്യം നയന മോഹനമാണു താനും ഇതളുകൾ ഊർന്നു വിസ്മൃതിയിലാകുമെങ്കിലും, നിന്നെയെനിക്കേറെ പ്രിയമാണുതാനും നിന്റെ

തുംഗമാം ശ്രേണിയിൽ വിരാജിച്ചൊരു പുഷ്പമേ..
കാന്തിയിൽ ശോഭിതമായൊരു പുഷ്പമേ ..
കൂർത്ത മുള്ളിനാൽ മുറിവേൽപ്പിച്ചിടുമെങ്കിലും
സ്വന്തമാക്കാനാശിക്കയാണു നിന്നെ.
ക്ഷണികമാ മായുസ്സിൽ നിന്റെ ലാവണ്യം
നയന മോഹനമാണു താനും
ഇതളുകൾ ഊർന്നു വിസ്മൃതിയിലാകുമെങ്കിലും,
നിന്നെയെനിക്കേറെ പ്രിയമാണുതാനും
നിന്റെ സുഗന്ധത്തിലലിഞ്ഞു മാരുതൻ
ഒരു വേള കാമമോഹിതനായി നിന്നു പോയി,
പ്രൗഢിയറ്റ നിന്നെയും പേറി -
ഏറെ ദൂരം വിലപിച്ചു കടന്നുപോയി.